വിലങ്ങന്നൂർ കീണറ്റിൻകര കാലായിൽ K C മാത്യു (82) അന്തരിച്ചു

Share this News

വിലങ്ങന്നൂർ കീണറ്റിൻകര കാലായിൽ K C മാത്യു (82) അന്തരിച്ചു


മുതിർന്ന കോൺഗ്രസ് പ്രവർത്തകനും പീച്ചി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന കീണറ്റിൻകര കാലായിൽ K C മാത്യു (82) അന്തരിച്ചു .സംസ്കാരം ഇന്ന് (20.2. 2026 വെള്ളിയാഴ്ച) 4 മണിക്ക്  കണ്ണാറ ശേഖേം ക്രിസ്ത്യൻ പള്ളിയിൽ .ഭാര്യ: തങ്കമ്മ
മക്കൾ:സാലി, സെബി
മരുമക്കൾ:  ജോയ്, സിജി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!