Share this News

വാണിയംപാറ മഞ്ഞവാരി മണിക്കുഴിയിൽ എം. ഡി ജോർജ് (70) അന്തരിച്ചു. ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ഭവനത്തിലേക്ക് കൊണ്ടുവരും. സംസ്ക്കാരം ശനിയാഴ്ച 12 മണിയ്ക്ക്. ഭാര്യ : മേരി മക്കൾ :ഷിബു ,ബിനു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News