Share this News

പാണഞ്ചേരി പഞ്ചായത്തിലെ എല്ലാ വാർഡിലെയും പട്ടിക വർഗ്ഗകുടുംബങ്ങൾക്കായി വാണിയംപാറയിൽ വച്ച് നടത്തിയ ABCD ക്യാമ്പ് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ആയ സനലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ ജിജി , കൃപ, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അരുൺ, TDO .ശശി എന്നിവർ സംസാരിച്ചു
ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും പട്ടിക വർഗ്ഗ വികസന വകുപ്പും ചേർന്ന് നടത്തിയ ക്യാമ്പിൽ റേഷൻ കാർഡ്, ആധാർ കാർഡ് ,ബാങ്ക് അക്കൗണ്ട് , ഐഡന്റിറ്റി കാർഡ് എന്നിവ നൽകുകയുണ്ടായി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News