Share this News

മംഗലം, പോത്തുണ്ടി അണക്കെട്ടിലെ കനാലുകള്‍ ഫെബ്രുവരി 28ന് അടക്കും
മംഗലം, പോത്തുണ്ടി, മലമ്പുഴ അണക്കെട്ടില്‍ നിന്നും രണ്ടാം വിളയ്ക്കുള്ള ജലസേചനത്തിനായി വലതുകര ഇടതുകര കനാലുകള്‍ അടക്കും. മംഗലം, പോത്തുണ്ടി അണക്കെട്ടിലെ കനാലുകള്‍ ഫെബ്രുവരി 28നും മലമ്പുഴ ഇടുതകര കനാല്‍ മാര്‍ച്ച് അഞ്ചിനും വലതുകര കനാല്‍ മാര്‍ച്ച് ഏഴിനും അടക്കും. ചേരാമംഗലം സ്‌കീം കനാലുകളിലൂടെ ഫെബ്രുവരി 23 മുതല്‍ 27 വരെ ജലവിതരണം നടത്തി ജലസേചനം അവസാനിപ്പിക്കാനും ഉപദേശകസമിതിയോഗം തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News