പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇന്ന്

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇന്ന്

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഫെബ്രുവരി 23 തിങ്കളാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടക്കും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അധ്യക്ഷത വഹിക്കുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് വിനയൻ മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ സ്‌കുൾ കലോത്സവ വിജയികൾക്കും വിദ്യാർഥി ഹരിതസേന ഇക്കോസെൻസ് വിദ്യാർഥികൾക്കും ആദരം നൽകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!