Share this News

ദേശീയപാത വെട്ടിക്കലിൽ വാഹനാപകടം; കാർ തലകീഴായ് മറിഞ്ഞു.
ദേശീയപാത വെട്ടിക്കലിൽ സ്കോർപിയോയുടെ പുറകിൽ ലംബോർഗിനി ഇടിച്ച് അപകടം. നിയന്ത്രണം തെറ്റിയ സ്കോർപിയോ ഡിവൈഡറിൽ ഇടിച്ച് തലകീഴായ് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടയം സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News