Share this News

ആലത്തൂർ ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപകൻ എ. കബീർ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി
ആലത്തൂർ ഗവ. ഗേൾസ് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ എ. കബീറിന് പഞ്ചാബിലെ ലൗവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. നേരത്തെ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പഴമ്പാലക്കോട് പാറയ്ക്കൽ പറമ്പിൽ സ്വദേശിയായ ഇദ്ദേഹം ഈ വർഷം സർവീസിൽ നിന്ന് വിരമിക്കും. ഭാര്യ: ഷാജിറ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News