Share this News

കാൺന്മാനില്ല
തൃശ്ശൂർ തിരുവില്വാമല ആറുമുഖൻ (65 )എന്നയാളെ 17.07.2022 വൈകുന്നേരം 7മണി മുതൽ കാണ്മാനില്ല.
ഓർമക്കുറവ് ഉണ്ട്. വെള്ള മുണ്ടും,Grey കളർ നീല വരയുള്ള ഷർട്ട് ആണ് വേഷം. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
ഫോൺ :9207320030,8547800030 അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
പ്രാദേശിക വാർത്തകൾ what’s appൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News