BJP വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ട ഭൗപതി മുർമ്മുവിന് അഭിവാദ്യം അർപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തി

Share this News

ഇന്ത്യൻ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ട ഭൗപതി മുർമ്മുവിന് അഭിവാദ്യം അർപ്പിച്ചു BJP വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് സ്വാഗതം പറഞ്ഞ പരിപാടി.മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശിവനാരായണൻ ,സുബിൻ ,രമണി വൈസ് പ്രസിഡന്റ് അജിത്ത്, പ്രതാപ് , ട്രഷറർ കൃഷ്ണകുമാർ , ജില്ലാ കമ്മിറ്റി അംഗം മോഹനൻ , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാരായ Pk ഗുരു, സുബാഷ്, ധനിത, ന്യൂനപക്ഷ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഷമീർ മംഗലം തുടങ്ങിയവർ സംസാരിച്ചു .


Share this News
error: Content is protected !!