Share this News

വടക്കഞ്ചേരി ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,+2 വിജയികളെ അനുമോദിച്ചു.ഉദ്ഘാടനം കെ.ഡി പ്രസേന്നൻ എംഎൽഎ നിർവ്വഹിച്ചു.സി.ആർ ഭവദാസ്,കേരകേസരി മൊമെന്റോ വിതരണം നടത്തി വായനശാലാ പ്രസിഡന്റ് സി.ടി. കൃഷ്ണൻ മുൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.വായനശാലാ സെക്രട്ടറി സി.എ കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഹമ്മദ് കബീർ,വി.കെ സുധീർ,സി.കെ.അജീഷ്, കെ ജി ഷംസുദ്ധീൻ,
ശ്രീജേഷ്,ഷെറിനഫിറോസ് ഖാൻ,എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX

Share this News