Share this News

/കല്ലത്താണിയിൽ ടാറിംഗ് പണികൾ
മംഗലം പൊള്ളാച്ചി റോഡിൽ കല്ലത്താണിയിൽ റോഡ് കുഴികളായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി സമീപ പ്രദേശങ്ങളിൽ ടാറിംഗ് ചെയ്തെങ്കിലും ഇവിടെ മാത്രം അവഗണിക്കുകയായിരുന്നു . ഇത് ചൂണ്ടി കാണിച്ച് അപ്ഡേഷനിൽ വാർത്തയും ചെയ്തിരുന്നു. ഇവിടുത്തെ കുഴിമൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത് നല്ല രീതിയിൽ ടാറിംഗ് ചെയ്യുന്നത് ഒരു പാട് അപകടങ്ങൾ ഉണ്ടാവുന്നത് കുറയുമെന്ന് ഡ്രൈവർമാരും നാട്ടുകാരും പറഞ്ഞു.

പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/JxMmTTWxnqh1xGFJACdGjt

Share this News