ലഹരി വിരുദ്ധ ബോധവൽക്കരണ ക്രിക്കറ്റ് ഫെസ്റ്റ് 18 ന്

Share this News

വടക്കഞ്ചേരി പോലീസ് സ്റ്റേഷനും വടക്കഞ്ചേരി ഗ്രാമപഞ്ചായത്തും S3 ക്രിക്കറ്റ് അക്കാദമിയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്രിക്കറ്റ് ഫെസ്റ്റ് 18 ന്

വടക്കഞ്ചേരി പോലീസ് സ്റ്റേഷനും വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തും S3 ക്രിക്കറ്റ് അക്കാദമിയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്രിക്കറ്റ് ഫെസ്റ്റ് നാളെ (18.09.2022 ) രാവിലെ 8.30 ന് S3 ക്രിക്കറ്റ് അക്കാദമി മംഗലംപാലം നടക്കും. ആലത്തൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അശോകൻ ആർ ഉദ്ഘാടനം നിർവഹിക്കും. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് സമ്മാനദാനം നിർവ്വഹിക്കും


Share this News
error: Content is protected !!