Share this News

വടക്കഞ്ചേരി ആയക്കാട് ചുണ്ടക്കാട് വീട്ടിൽ ശിവദാസ് അന്തരിച്ചു
വടക്കഞ്ചേരി ആയക്കാട് ചുണ്ടക്കാട് പരേതനായ T. K. നാരായണൻ മകൻ ശിവദാസ് ( 55 ) കോയമ്പത്തൂർ നവക്കരയിൽ അന്തരിച്ചു. ഭാര്യ :രാജേശ്വരി
മക്കൾ : ഹരിത,അഭിഷേക്, സഹോദരങ്ങൾ : രുഗ്മണി,കമലം സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.

Share this News