ഗോകുലം ഗോപാലന് സുകുമാർ അഴീക്കോട് അവാർഡ്

Share this News

ഗോകുലം ഗോപാലന് സുകുമാർ അഴീക്കോട് അവാർഡ്

ഡോ. സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള സുകുമാർ അഴീക്കോട് അവാർഡ് (50,000 രൂപ) ഗോകുലം ഗോപാലന്. ഈ മാസം ഒടുവിൽ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.


Share this News
error: Content is protected !!