Share this News

വടക്കഞ്ചേരി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റോഡ് വാക്ക് സംഘടിപ്പിച്ചു
വടക്കഞ്ചേരി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റോഡ് വാക്ക് നടത്തി. വടക്കഞ്ചേരി പോലീസ് SHO ആദം ഖാൻ കേഡറ്റുകൾക്ക് മാർഗ്ഗനിർദേശങ്ങൾ നൽകി. കല്ലിങ്കൽപ്പാടം & പുതുക്കോട് സർവ്വജന SPC യൂണിറ്റിലെ കേഡറ്റുകൾ പങ്കാളികളായി.പിന്നീട് വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പോലീസിന്റെ പ്രവർത്തന രീതികൾ മനസ്സിലാക്കി, ലോക്കപ്പ്, WEAPONS എന്നിവയൊക്കെ പുതിയ അനുഭവങ്ങൾ കുട്ടികളിൽ ഉളവാക്കി.DI ഗോപകുമാർ,CPO മഹേഷ്, ACPO ഷൈനി, കൗൺസിലർ നവിത എന്നിവർ നേതൃത്വം നൽകി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/JxMmTTWxnqh1xGFJACdGjt


Share this News