കേരളത്തിൽ ഉടനീളം 41 സൂപ്പർമാർക്കറ്റുകൾ ഉള്ള സെൻട്രിയൽ ബസാർ ഇതാ വടക്കഞ്ചേരിയിൽ

Share this News

കേരളത്തിൽ ഉടനീളം 41 സൂപ്പർമാർക്കറ്റുകൾ ഉള്ള സെൻട്രിയൽ ബസാർ ഇതാ വടക്കഞ്ചേരിയിൽ

മികച്ച ഗുണമേന്മയും അത്യാകർഷകമായ വിലക്കുറവും ഏവർക്കും ഉറപ്പുവരുത്താൻ സെൻട്രിയൽ ബസാർ കേരളത്തിലുടനീളം പ്രവർത്തനമാരംഭിക്കാനൊരുങ്ങുന്ന സൂപ്പർ ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ 42 മത് ഷോറൂം പാലക്കാട് വടക്കഞ്ചേരിയിലും പ്രവർത്തനമാരംഭിക്കുന്നു. ഉദ്‌ഘാടനം 2022 സെപ്റ്റംബർ 21 ന് രാവിലെ 10 മണിക്ക് വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് നിർവഹിക്കുന്നു.തദവസരത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഏവരുടെയും മഹനീയ സാന്നിദ്ധ്യവും തുടർന്നുള്ള സഹകരണവും പ്രതീക്ഷിക്കുന്നു.

ഉദ്‌ഘാടനത്തോടനുബന്ധിച്ചു വമ്പിച്ച ഓഫറുകൾ ആണ് കസ്റ്റമേഴ്സിനായി ഒരുക്കിയിട്ടുള്ളത്. 599 രൂപയുടെ പർച്ചേസിൽ 1 കിലോ പഞ്ചസാര തികച്ചും സൗജന്യം. കൂടാതെ മറ്റനവധി ഓഫറുകളും.


എല്ലാ സാധനങ്ങളും MRP യെക്കാളും കുറഞ്ഞവിലയിൽ ലഭിക്കുന്നു എന്നുള്ളതാണ്.

ഇതു തികച്ചും ഒരു മാർജിൻ ഫ്രീ മാർക്കറ്റ് ആണ്

സെൻട്രിയൽ ബസാറിന്റെ ഓഫറുകളെകുറിച്ചറിയാൻ Hi എന്ന് ടൈപ്പ് ചെയ്തു 9207 700 401 എന്ന നമ്പറിലേക്കു വാട്സാപ്പ് അയയ്ക്കു.

സെൻട്രിയൽ ബസാർ
റോളക്സ് പ്ലാസ ,വില്ലേജ് ഓഫീസിനു സമീപം, മംഗലംപാലം , വടക്കഞ്ചേരി
9207700401


Share this News
error: Content is protected !!