അഞ്ചുമൂർത്തിമംഗലം നോച്ചിപറമ്പിൽ വീട്ടിൽ മോഹനൻ അന്തരിച്ചു

Share this News

അഞ്ചുമൂർത്തിമംഗലം നോച്ചിപറമ്പിൽ വേലായുധൻ മകൻ മോഹനൻ(വെള്ള- 53) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (25-09-2022) 5 മണിക്ക് തിരുവില്വാമല ഐവർമം ത്തിൽ.
അമ്മ: മാതു
ഭാര്യ: സുധ
മക്കൾ : സുജിത്ത്, സുരോഗ്, സുകന്യ, സുജന.
മരുമക്കൾ: അജിലാഷ്, കൃഷ്ണകുമാർ
സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ ,രാജൻ, ബാലൻ

പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/CVZuio3lcij4yG5dqtqxOo


Share this News
error: Content is protected !!