Share this News

പുതുക്കോട് പാട്ടോല കിഴക്കേവീട്ടിൽ പരേതനായ ദാമോദരൻ മകൻ കൃഷ്ണനുണ്ണി (48) അന്തരിച്ചു.സംസ്കാരം നാളെ ( 26.09.2022 ) പാമ്പാടി ഐവർമഠത്തിൽ
ഭാര്യ : സിന്ധു.
മക്കൾ:കിഷോർ, കിരൺ , മരുമകൾ:മയൂരി.
സഹോദരങ്ങൾ :ഓമന, പ്രകാശൻ, സുന്ദരി, അമ്പിളി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/CVZuio3lcij4yG5dqtqxOo

Share this News