സതീഷ്കുമാർ ഗ്രാമീണ വായനശാലയുടെ പുതുക്കോട് ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടത്തി

Share this News

സതീഷ്കുമാർ ഗ്രാമീണ വായനശാലയുടെ  പുതുക്കോട് ഗ്രാമ പഞ്ചായത്തിൽ ലഹരി വിമുക്ത സേന ലഹരി വിരുദ്ധ റാലിയും  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു  രാഹുൽ കല്ലഴി വിമുക്തി സേന കൺവീനർ സ്വാഗതം പറയുകയും അധ്യക്ഷൻ എ. വിജയകുമാർ വഹിച്ചു എക്സിക്യൂട്ടീവ് അംഗം സതീഷ്കുമാർ ഗ്രാമീണ വായനശാല ഉദ്ഘാടനം ചെയ്തു  ആർ. ശ്രീജിത്ത്‌. മെമ്പർ, പുതുക്കോട് ഗ്രാമ പഞ്ചായത്ത് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി  ഉഷ. ടി. ബി. വനിത സിവിൽ എക്സൈസ് ഓഫീസർ, എക്സൈസ് റേഞ്ച്, ആലത്തൂർ ബാലവേദി അംഗം.. ബേബി ആരാധ്യയുടെ ലഹരി വിരുദ്ധ നൃത്താവതരണവും ലഹരി വിരുദ്ധ പ്രതിജ്ഞ  അനിൽകുമാർ. കെ, വായനശാല വൈസ് പ്രസിഡന്റ് ചൊല്ലികൊടുത്തു നന സുനിൽ. ബി. സെക്രട്ടറി നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!