Share this News

ആലത്തൂര്‍ എടാംപറമ്പ് തടയണയില്‍ യുവാവ് മുങ്ങി മരിച്ചു
തൃശ്ശൂർ ചേറ്റുപുഴ സ്വദേശി മോഹൻദാസ് മകൻ നിതു (31) എന്ന യുവാവാണ് തടയണയില്‍ മുങ്ങി മരിച്ചത്. സുഹൃത്തായ ഫിറോസ് ആലിയയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. മക്കളുമൊത്ത് തടയണയില്‍ കുളിക്കാൻ പോയതായിരുന്നു. ഫിറോസിൻ്റെ മക്കൾ അപകടത്തിൽ പെട്ടപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയില്‍. പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
പ്രാദേശിക വാർത്തകൾ what appൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC


Share this News