Share this News
കല്ലിങ്കൽപാടം മേടമന വീട് (കളത്തിൽ ) മാത്യു മാഷ് ഭാര്യ ഗ്രേസി മാത്യൂസ് (88) അന്തരിച്ചു
കല്ലിങ്കൽപാടം മേടമന വീട് (കളത്തിൽ ) മാത്യു മാഷ് ഭാര്യ ഗ്രേസി മാത്യൂസ് (88) അന്തരിച്ചു. സംസ്‌കാരം നാളെ (24/12/2024- ചൊവ്വ) ന് 2 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് വാണിയംപാറ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തുന്നു.
മക്കൾ : ജിബി മാത്യുസ് (Ex.army), ജൂബി മാത്യുസ് (Ex.Navy) മരുമക്കൾ: പ്രീത ജിബി (HM Retired), ബിന്ദു ജൂബി ( അധ്യാപിക MMHS പന്തലാംപാടം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
Share this News