കണ്ണമ്പ്ര പഞ്ചായത്ത് വാർഡ് 12 ൽ LDF ന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാണിയംപാറയിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ ഇരുളിന്റെ മറവിൽ ചില…
Month: November 2020
ദേശീയപാതയിൽ വീണ്ടും വാഹന അപകടം അപകട കാരണം സിഗ്നൽ സംവിധാനങ്ങളുടെ കുറവ് ജനകീയ കൂട്ടായ്മ സിഗ്നൽ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഒരു വർഷം തികയുന്നു. യാതൊരു വിധ പ്രവർത്തനങ്ങളും തുടങ്ങിയിട്ടില്ല
കൊമ്പഴ മന്മദ് പടിയിലെ അപകട കാരണം സിഗ്നൽ സംവിധാനങ്ങളുടെ കുറവ്ഏതിലേ പോകണം എന്ന് അറിയാത്ത അവസ്ഥ ആളുകൾക്ക് ചെറിയ പരിക്കു മാത്രം…
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി
ഇന്നലെ ഹൃദയാഘാതം മൂലം ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ (60) ലോകത്തോട് വിട പറഞ്ഞു ഫുട്‌ബോള്‍ ലോകത്തെ രാജാവായി വളര്‍ന്ന കഥയാണ്…
പാട്ടോല അപ്പക്കാട് റബ്ബർ തോട്ടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി
പാട്ടോല റബ്ബർ തോട്ടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കഴിഞ്ഞ ദിവസം റബ്ബർ തോട്ടത്തിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ…
മംഗലംഡാമില്‍നിന്നും മണ്ണുനീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി സംയുക്ത സര്‍വേ തുടങ്ങി
മംഗലംഡാമില്‍നിന്നും മണ്ണുനീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി സംയുക്ത സര്‍വേ തുടങ്ങി. ഇറിഗേഷന്‍ വകുപ്പും റിസര്‍വോയറില്‍നിന്നും മണ്ണെടുക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ള ദര്‍ത്തി കന്പനിയുമാണ് ബോട്ടില്‍…
ചെരിഞ്ഞ കാട്ടാനയുടെ പോസ്റ്റുമോർട്ടം നടത്തി ചരിഞ്ഞതിന് കാരണം വീഴ്ചയിലേറ്റ പരുക്ക്
വാണിയമ്പാറ പെരുംതുമ്പ െചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. വീഴ്ച്ചയിൽ നെഞ്ചിനകത്തു ഉണ്ടായ പരിക്കുകളാണ് ജീവൻ നഷ്ടപ്പെടാൻ കാരണം…
കുതിരാനിൽ ബ്ലോക്ക് ഒരു ചരക്ക് വാഹനം കേടായതിനെ തുടർന്നാണ് ബ്ലോക്ക്
കുതിരാനിൽ ഒരു വാഹനം കേടായതിനെ തുടർന്ന് അത് JCB കൊണ്ട് മാറ്റിയിടുകയും ചെയ്തു. തുടർന്ന് മറ്റുവാഹനങ്ങൾ ക്യൂവിൽ നിൽക്കാതെ പല വഴികളിലൂടെയും…
NH 544 ൽ വീണ്ടും വാഹന അപകടം ജീപ്പിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
NH 544 ൽ വീണ്ടും വാഹന അപകടം 21.11.2020 വൻ അപകടം ഒഴിവായി ജീപ്പിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു വാണിയമ്പാറ നീലിപ്പാറയിൽ നാഷണൽ…
വാണിയമ്പാറയിൽ കൊമ്പൻ ചെരിഞ്ഞു
കാട്ടാന ചെരിഞ്ഞു 21.11.2020 വാണിയംപാറ പെരുംതുമ്പയിൽ വൈദ്യുതി വലിയോട് ചേർന്ന് കാട്ടാന ചെരിഞ്ഞു കിടക്കുന്നു. കർഷകർ വളരെയധികം കാട്ടാന ശല്യം നേരിടുന്ന…
തദ്ദേശ തെരെഞ്ഞെടുപ്പ് : സ്ഥാനാർഥികളെ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിച്ചാൽ നടപടി
വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി…