ഒ.വി വിജയന്‍ തുറന്നിട്ട സംവാദ മണ്ഡലങ്ങള്‍ തുടരുകയെന്നതാണ് അദ്ദേഹത്തോടുള്ള വലിയ ആദരം: സ്പീക്കര്‍ എം. ബി രാജേഷ് ഒ. വി. വിജയന്‍…
Month: March 2022
നെന്മാറ- വല്ലങ്ങി വേല: ദീപാലങ്കാരം 3 ലക്ഷത്തിലധികം ബൾബുകൾ ഉപയോഗിച്ച്
മീനം ഒന്നിനു കൂറയിട്ടതു മുതൽ ആരംഭിച്ച പന്തൽ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കിവരികയാണ്. നെന്മാറ ദേശം പന്തൽ പോത്തുണ്ടി റോഡിൽ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു…
പന്നിയങ്കരയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കാൻ നീക്കം.
പന്നിയങ്കരയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കാൻ നീക്കം. വടക്കഞ്ചേരി : വാളയാറിനുപിന്നാലെ പന്നിയങ്കരയിലും ടോൾനിരക്ക് കൂടും. ഇക്കാര്യം ഔദ്യോഗികമായി അറിയിപ്പ് വന്നില്ലെങ്കിലും…
സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് മൂലം അടഞ്ഞുകിടക്കുന്ന വടക്കഞ്ചേരി ടൗൺ
മാർച്ച് 28, 29 തിയതികളിൽ ദേശീയ പണിമുടക്ക് തുടങ്ങി വടക്കഞ്ചേരി ടൗണിലെ വിവിധ ഭാഗങ്ങളിലെ ദൃശ്യങ്ങൾ കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിൽ നയത്തിനെതിരെയാണ്…
വാഹനാപകടത്തിൽ മേരിഗിരി കുബ്ലപ്പാടി അനൂപ് (23) മരിച്ചു
ദേശീയപാതയിൽ അമ്പാട്ടുകാവിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് വടക്കഞ്ചേരി മേരിഗിരി കുംബ്ലപ്പാടി ഹരിദാസിന്റെ മകൻ എച്ച്. അനൂപ് (23) മരിച്ചു. കാക്കനാട് സാരംഗ…
ഊട്ടി പുഷ്പമേള മേയ് 20 മുതൽ
ഊട്ടി പുഷ്പമേള മേയ് 20 മുതൽ ഊട്ടി 124-ാം പുഷ്പമേള സസ്യോദ്യാനത്തിൽ നടക്കുന്ന പ്രസിദ്ധമായ പുഷ്പമേള മേയ് 20 നു തുടങ്ങും.…
രണ്ട് വയസ്സക്കാരന് ആശ്വാസമായി കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മുഹമ്മദ് ഫാരിസ്.
രണ്ട് വയസ്സക്കാരന് ആശ്വാസമായി കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മുഹമ്മദ് ഫാരിസ്.കൊടുങ്ങല്ലൂർവിദദ്ധ ഡോക്ടറുടെ സേവനം,കാര്യക്ഷമത,സർവ്വോപരി മനസാന്നിധ്യം എന്നിവ ഒത്തുചേർന്നപ്പോൾ : മതിലകം.കൂളിമുട്ടം…
ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തി
വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി – പന്തലാംപാടം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൂട്ട ഉപവാസ…
ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ പരിശീലനം-ബോധവത്ക്കരണം ഉറപ്പാക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ പരിശീലനം-ബോധവത്ക്കരണം ഉറപ്പാക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി ക്ഷീര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍…
DYFI വടക്കഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പോളണ്ട് പോളിഷ് അക്കാദമി ഓഫ് സയൻസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ജനറ്റിക്സീൽ P. H.D നേടിയ പ്രധാനി വാക്കോട് സ്വദേശി P. ലക്ഷ്മി പ്രിയക്ക് സ്നേഹോപഹാരം നൽകി
പോളണ്ട് പോളിഷ് അക്കാദമി ഓഫ് സയൻസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ജനറ്റിക്സീൽ P. H. D. നേടിയ പ്രധാനി വാക്കോട് സ്വദേശി…