Share this News

കിഴക്കൻഞ്ചേരി തിരുവറയിൽ ചങ്ങരക്കത്ത് വീട്ടിൽ സുരേഷ്കുമാർ (56) (സബ്ബ് ഇൻസ്പെക്ടർ കൊപ്പം സ്‌റ്റേഷൻ) അന്തരിച്ചു. സംസ്കാരം 4 മണിക്ക് തിരുവില്വാമല ഐവർ മഠംത്തിൽ വെച്ച്.ഭാര്യ പ്രമീള.കെ.(അധ്യാപിക എരിമയൂർ ഹൈസ്കൂൾ) മക്കൾ അനഘസുരേഷ്, മേഘസുരേഷ്.സഹോദരങ്ങൾ: ഗീത വിജയൻ, സുനിൽകുമാർ ( Lic )
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News