നിങ്ങളുടെ ആരോഗ്യം ഞങ്ങളിൽ സുരക്ഷിതംMEDICARE HOSPITAL

ജനറൽ വിഭാഗം 🧑🏻‍⚕️ ഡോ. ആദർശ്MBBS General Practitioner എല്ലാ ദിവസവും 24 മണിക്കൂർ സേവനം ലഭ്യമാണ് ഹോമിയോപ്പതി വിഭാഗം 👩🏻‍⚕️

തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിൽ തിലോപ്പിയ കുഞ്ഞുങ്ങളുടെ വിതരണവും നിക്ഷേപവും നടന്നു

തിലോപ്പിയകൃഷിക്ക് തുടക്കംഫിഷറീസ് വകുപ്പ് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ (JMK ) ഭാഗമായി ശാസ്ത്രീയമായി കൃഷി ചെയ്യാവുന്ന-…

DRISYA MARBLE Grand Opening on March 19th        🎀🎀🎀🎀🎀✂️✂️✂️✂️✂️

NOW BIGGER & BETTER! Explore Our Largest Collection Ever! ▪️ Granites ▪️ Tiles ▪️ Sanitary Ware…

ബിസ്മി സ്റ്റോർ & ബെയ്ക്ക്സ്

ബിസ്മി സ്റ്റോർ & ബെയ്ക്ക്സ് എന്ന സ്ഥാപനം വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ▪️Tea▪️Cofee▪️Snacks▪️Mojito▪️Juice▪️Ice creamഎന്നിവ ലഭ്യമാണ്.…

മഞ്ഞളൂർ എഎസ്ബി സ്കൂളിൻ്റെ 102-ാം വാർഷികാഘോഷവും യാത്രയയപ്പും നടന്നു

മഞ്ഞളൂർ എഎസ്ബി സ്കൂളിൻ്റെ 102-ാം വാർഷികാഘോഷവും യാ ത്രയയപ്പും കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി…

പുന്നപ്പാടം എഎംഎൽപി സ്കൂൾ 36-ാം വാർഷികാഘോഷം നടന്നു

പുന്നപ്പാടം എഎംഎൽപി സ്കൂൾ 36-ാം വാർഷികാഘോഷം പഞ്ചാ യത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശരണ്യ പ്രദീപ്…

വെമ്പല്ലൂർ ജൂനിയർ ബേസിക് സ്കൂളിൻ്റെ 73-ാം വാർഷികാഘോഷവും അനുമോദന സമ്മേളനവും നടന്നു

വെമ്പല്ലൂർ ജൂനിയർ ബേസിക് സ്കൂളിൻ്റെ 73-ാം വാർഷികാഘോഷവും അനുമോദന സമ്മേളനവും സിഐ ടി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.തേങ്കുറുശി പഞ്ചായത്ത് പ്രസിഡന്റ്…

നെന്മാറ-ഒലിപ്പാറ റോഡിൽ അടിപ്പെരണ്ട മാവേലി സ്റ്റോറിന് മുൻവശത്ത് വാഹനാപകടം

നെന്മാറ-ഒലിപ്പാറ റോഡിൽ അടിപ്പെരണ്ട മാവേലി സ്റ്റോറിന് മുൻവശത്താണ് വാഹനാപകടം നടന്നത്. ഇന്നലെ രാത്രി 10.45നാണ് അപകടം. നെന്മാറ ദിശയിലോട്ട് പോയിരുന്ന കാറും,…

വടക്കഞ്ചേരി ദേശീയ പാതയിൽ  മേൽപ്പാലത്തിലെ ജോയിന്റ് വീണ്ടും തകർന്നു

  വടക്കഞ്ചേരി -മണ്ണുത്തി ആറുവരി ദേശീയപാ തയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ എൺപതാം തവണയും കുത്തിപ്പൊളിച്ചു.മേൽപ്പാലത്തിലെ ജോയിൻ്റിൽ വീണ്ടും തകർച്ച കണ്ടതോടെയാണിത്.     …

പ്രമോട്ടർമാർക്ക് മാസ വേതനമാക്കണം AKACPU (CITU)

ജനകീയ മൽസ്യ കൃഷി പദ്ധതിയുടെ ഭാഗമായും കേന്ദ്ര, കേരള, ഫിഷറിസ് വകുപ്പ് ഏൽപ്പിക്കുന്ന മറ്റ് ജോലികളും സമയബന്ധിതമായി പൂർത്തികരിക്കുന്ന കേരളത്തിലെ അക്വാകൾച്ചർ…

error: Content is protected !!