മുടപ്പല്ലൂർ കറാംപാടം പരേതനായ കണ്ടുമുത്തൻ ഭാര്യ ജാനു (85) അന്തരിച്ചു. സംസ്കാരം നാളെ (16.03.2025) നടക്കും. മക്കൾ : സുന്ദരൻ, ജനാർദ്ദനൻ…
Category: News
അഞ്ചുമൂർത്തി മംഗലം കരുവാപ്പാടം ചാമി (65) അന്തരിച്ചു.
അഞ്ചുമൂർത്തി മംഗലം കരുവാപ്പാടം ചാമി (65) അന്തരിച്ചു. സംസ്ക്കാരം തിരുവില്ലാമല ഐവർമഠത്തിൽഭാര്യ: ദേവു(late).മക്കൾ:സതിഷ് (മൊട്ട )(late), രതീഷ്. മരുമക്കൾ: സുമ, മഞ്ജു,…
Job vacancy UBS VILLAS Vadakkenchery
CIVIL ENGINEER REQUIREMENTS DIPLOMA IN CIVIL
MALE/FEMALE CAN APPLY
SALARY BASED ON PERFORMANCE
2 WHEELER…
ഭവൻസ് വിദ്യാ മന്ദിർ2025-2026അധ്യയന വർഷത്തെ പ്രീകെജി മുതൽ ഒൻപത് വരെയും, പ്ലസ് വൺ ക്ലാസുകളിലേക്കും പ്രവേശനം തുടരുന്നു
സവിശേഷതകൾ 100% വിജയം കളിയും പഠനവും സമ്മേളിക്കുന്ന PRE KG ക്ലാസ് ഗ്രീൻ കാമ്പസ് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലേക്ക്…
ദൈവിക പദ്ധതിയിൽ ഉൾപ്പെട്ടതാവണമെങ്കിൽ മനുഷ്യരക്ഷക്ക് ഉതകുന്നതാവണം; യൂഹാനോൻ മോർ മിലത്തോസ് മെത്രപൊലിത്ത
വടക്കഞ്ചേരി;സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സുവിശേഷ സംഘത്തിന്റെ 22-ാമത് സുവിശേഷ കണ്‍വെന്‍ഷന്‍ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു മെത്രപൊലിത്ത സ്കൂൾ കുട്ടികളം മറ്റും ഇപ്പോൾ…
കിഴക്കൻഞ്ചേരി തിരുവറയിൽ ചങ്ങരക്കത്ത് വീട്ടിൽ സുരേഷ്കുമാർ (56) അന്തരിച്ചു
കിഴക്കൻഞ്ചേരി തിരുവറയിൽ ചങ്ങരക്കത്ത് വീട്ടിൽ സുരേഷ്കുമാർ (56) (സബ്ബ് ഇൻസ്പെക്ടർ കൊപ്പം സ്‌റ്റേഷൻ) അന്തരിച്ചു. സംസ്കാരം 4 മണിക്ക് തിരുവില്വാമല ഐവർ…
വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പോലീസ് പിടിയിൽ ആയിട്ടുണ്ട്.വ്യാഴാഴ്ച അർദ്ധ രാത്രിയോടെ…
വിഷുവിന് മുന്‍പേ പടക്കം ഓണ്‍ലൈനില്‍സുരക്ഷ ഇനിയും അകലെ
വടക്കഞ്ചേരി; വിഷു പിപണിയിലേക്ക് ശിവകാശി പടക്കങ്ങള്‍ ഓണ്‍ലൈനില്‍വിപണി തുറന്നു. തമിഴ്‌നാട്ടില്‍ നിന്ന് നിരവധി ലോഡ് നിലവാരമില്ലാത്ത പടക്കമാണ് കേരളത്തിലേക്ക് ഓണ്‍ലൈന്‍ ബുക്കിംങിലൂടെ…
നാടാകെ തീപിടുത്തം 300 ഏക്കർ കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് കാടുമൂടി ഉണങ്ങിയ നിലയിൽ ഭീതിയിൽ പ്രദേശവാസികൾ
വടക്കഞ്ചേരി ;കടുത്ത വേനലിൽ നാടാകെ തീപിടുത്തം നടക്കുമ്പോൾ കണ്ണമ്പ്രയിലെ നിര്‍ദിഷ്ട വ്യവസായ പാര്‍ക്ക് ഭൂപ്രദേശം തീപിടിത്ത ഭീഷണിയിലാണ്. വടക്കഞ്ചേരി കണ്ണമ്പ്രയില്‍…
സമ്മാന കൂപ്പൺ ആദ്യ വിൽപന വടക്കഞ്ചേരി സി.ഐ കെ.പി ബെന്നി നിർവഹിച്ചു
കിഴക്കഞ്ചേരി,കോരൻചിറ സൗഹൃദ കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ദേശീയ വോളിബോൾ മത്സരങ്ങളുടെ ഭാഗമായി തയാറാക്കിയ സമ്മാന കൂപ്പൺ ആദ്യ വിൽപന…