പന്നിയങ്കരയിൽ വന്‍തോതില്‍ അനധികൃതമായി കരിങ്കല്‍ ഖനനം കണ്ടെത്തി

Share this News

പന്നിയങ്കരയിൽ വന്‍തോതില്‍ അനധികൃതമായി കരിങ്കല്‍ ഖനനം കണ്ടെത്തി

വടക്കഞ്ചേരി  പന്നിയങ്കരയിൽ  വന്‍തോതില്‍ അനധികൃതമായി കരിങ്കല്‍ ഖനനം കണ്ടെത്തി തോമസ് മാത്യു  എന്നയാളുടെ ഉടമസ്ഥതയില്‍ ഉളള സുമാര്‍ പത്തേക്കറോളം സ്ഥലത്ത് വന്‍തോതില്‍ അനധികൃതമായി നിയമാനുസരണം ആവശ്യമായ അനുമതികള്‍ ഒന്നും ഇല്ലാതെയാണ്  കരിങ്കല്‍ ഖനനം ചെയ്ത് കടത്തി കൊണ്ട് പോയതിൻ്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടക്കഞ്ചേരി സബ്ബ്ഇന്‍സ്പെടക്ടര്‍ ജീഷ്മോനും സംഘവും  സ്ഥലത്തെത്തി  കരിങ്കല്ല് നിറച്ചതായ 3 ടോറസ് ലോറികളും, കല്ല് നിറക്കാന്‍ ഉപയോഗിച്ചതായ ഹ്യുണ്ടായി കമ്പനി നിര്‍മ്മിതമായ എസ്ക്കവേറ്ററും സ്ഥലത്ത്
ലൈവ് സോഴ്സ് റിപ്പോര്‍ട്ട് പ്രകാരം പിടിച്ചെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!