Share this News

കിഴക്കഞ്ചേരി ഇളവംമ്പാടം
പുത്തൻവീട്ടിൽ പരേതനായ ചന്ദ്രൻ മകൾ ലിസയുടെ മകൻ അലിൻ രാജ്(23) അന്തരിച്ചു
കാനഡയിൽ ജോലിക്കുള്ള വിദ്യാഭ്യാസത്തിന് ഇടയിലായിരുന്നു രാജ് കൂട്ടുകാരുമൊത്ത് ബീച്ചിൽ
പോയതായിരുന്നു യാദൃശ്ചികരമായി തിരമാല എടുക്കുകയായിരുന്നു.
സംസ്ക്കാരം നാളെ 14.07.2024 ഞായറാഴ്‌ച വൈകുന്നേരം ഐവർമഠത്തിൽ
അമ്മ. ലിസ
അച്ഛൻ. സഞ്ജയ് (late)
സഹോദരി.
അനാമിക.നഴ്സിംഗ് വിദ്യാർത്ഥി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News