വടക്കഞ്ചേരി ടൗണിൽ അനധികൃത പാർക്കിംഗ് ; ബ്ലോക്കിൽ കുരുങ്ങി വാഹനങ്ങൾ

Share this News

വടക്കഞ്ചേരി ടൗണിൽ അനധികൃത പാർക്കിംഗ് ; ബ്ലോക്കിൽ കുരുങ്ങി വാഹനങ്ങൾ

വടക്കഞ്ചേരി ടൗണിൽ കാലത്തും വൈകീട്ടും ബ്ലോക്ക് നിത്യ സംഭവമാകുന്നു . ടൗണിലൂടെ കടന്ന് പോവാൻ സാധിക്കാത്ത തരത്തിൽ ബ്ലോക്കാണ് ഉണ്ടാവുന്നത്. പല ഭാഗത്തും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നതും ഒരു കാരണമാണ് കൂടാതെ കച്ചവട വണ്ടികൾ പ്രധാനപ്പെട്ട ഭാഗത്ത് നിർത്തിയിടുന്നത് മൂലവും ബ്ലോക്ക് വരുന്നുണ്ട്. ടൗണിൽ വരുന്ന കാറുകൾക്ക് എവിടെയെയും പാർക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്. പലപ്പോഴും കാർ യാത്രക്കാരും വാഹനത്തിൽ കച്ചവടം ചെയ്യുന്നവർ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാറുണ്ട്.

ഇന്നലെ (01 . 11. 2024 ) എടുത്ത ചിത്രം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News
error: Content is protected !!