മംഗലം പാലത്ത് അനധികൃത കൈയേറ്റം ഒഴിപ്പിക്കണം; ബി.ജെ.പി നേതൃത്വം

Share this News

മണ്ഡല മകരവിളക്ക് മാസത്തിൽ മിനി പമ്പയായ മംഗലം പാലത്ത് ആയിരിക്കണക്കിന് അയപ്പ ഭക്തരാണ് എത്തുന്നത് അവർക്ക് പുഴയിലേക്ക് ഇറങ്ങുവാനുള്ള കല്പടവുകൾ അടച്ചുകെട്ടി കൊണ്ടുള്ള കചവടം എത്രയും പെട്ടെന്ന് മാറ്റുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറവണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ഇലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

Share this News
error: Content is protected !!