ഓൾകേരള അക്വകൾച്ചർ പ്രമോട്ടോഴ്സ് യുണിയൻ CITU അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം ആറാം ദിവസം – CITU ജില്ലാ ജോയിൻ സെക്രട്ടറി വി കേശവൻ കുട്ടി ഉദ്ഘാടനം ചെയ്തു

Share this News

ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുക പദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രവാക്യമുയർത്തി
ഓൾകേരള അക്വകൾച്ചർ പ്രമോട്ടോഴ്സ് യുണിയൻ CITU അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം ആറാം
ദിവസം – CITU ജില്ലാ ജോയിൻ സെക്രട്ടറി വി കേശവൻ കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ട്രഷറർ പി എം ശശികുമാർ ,ലിജിഷ് , കെ.കെ, സന്തോഷ്, കെ പി അഖിൽ ,യു ധനേഷ് , യു കെ ബിജു , പ്രവീൺമേനോൻ , അക്ഷറഫ് എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!