Share this News

CMSLP സ്കൂളിലെ കുട്ടികൾക്കായി പൂർവ്വ വിദ്യാർത്ഥികളുടെയും, മാനേജ്മെന്റിന്റെ യും, സി.എം.എസ് കുടുംബത്തിന്റെയും സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ വർണ്ണക്കൂടാരം പാർക്കിന്റെ ഉദ്ഘാടന കർമ്മം ബിന്ദു കെ ജോൺ( H. M C.M.S.L. P) ടീച്ചറുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥിയായ കലാഭവൻ രാജേഷ് നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാദർ ജോൺസൺ ഇ ജോർജ് അധ്യക്ഷതവഹിച്ചു. എം. എൻ. രാമചന്ദ്രൻ (Ret H. M CMSHSS) M.വത്സല ടീച്ചർ( Ret. H.M CMSLPS) സജി സാമുവൽ (H. M CMSHSS), ജിനു ജസ്റ്റിൻ (principal CMS HSS ) പൂർവ്വ വിദ്യാർത്ഥികളായ രമേഷ്, ധനല്‍ , ടോണി എം വർഗീസ് , സ്കൂൾ ലീഡർ സാത്വിക് ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പിടിഎ പ്രസിഡന്റ് ദേവി ഏവർക്കും നന്ദി അറിയിച്ചു .

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News