മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ഡെപ്പോസിറ്റ് 20 രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതലെന്ന് മന്ത്രി എം ബി…
Month: July 2025
വടക്കഞ്ചേരിയിൽ നിരവധിയാളുകളേയും വളർത്തു മൃഗങ്ങളെയും ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ എന്ന് സ്ഥിരീകരണം.
കഴിഞ്ഞ ദിവസം ആണ് വടക്കഞ്ചേരി ടൗൺ പരിസരത്ത് തെരുവ് നായ ആക്രമണം നടത്തിയത്. ഈ നായ സമീപത്തെ രണ്ടു പശുക്കളെയും, മറ്റു…
വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം മുന്നാഴിപറമ്പ് കൃഷ്ണൻകുട്ടി (മാള – 48 ) അന്തരിച്ചു
വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം മുന്നാഴിപറമ്പ് കൃഷ്ണൻകുട്ടി (മാള – 48 ) അന്തരിച്ചു . സംസ്ക്കാരം നാളെ (01.08.2025) രാവിലെ 9…
മമ്പാട് സി എ യു പി സ്കൂളിൽ പ്രകൃതിസംരക്ഷണ ദിനാചരണം നടത്തി
മമ്പാട് സിഎയുപി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി ദശപുഷ്പ സസ്യങ്ങൾ, പത്തിലകൾ, പത്തിലക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ…
കിഴക്കഞ്ചേരി പാലക്കുഴി പെരുമാന്തടത്തിൽ അന്നമ്മ മത്തായി (104) അന്തരിച്ചു
കിഴക്കഞ്ചേരി പാലക്കുഴി പെരുമാന്തടത്തിൽ അന്നമ്മ മത്തായി (104) അന്തരിച്ചു.പാലക്കുഴിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു.സംസ്കാരം ഇന്ന് (31.07.2025 വ്യാഴം) 3മണിക്ക് പാലക്കുഴി…
മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിന്റെ മുൻ ഉടമ മണ്ണിങ്കൽ വീട്ടിൽ ബാലഗംഗാധരൻ (66) അന്തരിച്ചു
മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിന്റെ മുൻ ഉടമ പരുവശ്ശേരിയിൽ താമസിക്കുന്ന മണ്ണിങ്കൽ വീട്ടിൽ ബാലഗംഗാധരൻ (66) (പങ്കജ) അന്തരിച്ചു. സംസ്ക്കാരം നാളെ (01.08.25…
നൂർജഹാൻ ഹോട്ടൽ ശൃംഖലയുടെ ഉടമയായ നൂർജഹാൻ ഹംസ അന്തരിച്ചു
പൗര പ്രമുഖനും കേരളത്തിന് സുപരിചിതമായ നൂർജഹാൻ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായ നൂർജഹാൻ ഹംസ അന്തരിച്ചു. പതിറ്റാണ്ടുകളായി ബിസിനസ് മേഖലയിലും മത സാമൂഹിക…
ദേശീയപാത 544 പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാർക്ക് പരിക്ക്
തൃശൂർ ദിശയിലേക്ക് പോകുന്ന ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക് പറ്റി. പന്തലാംപാടത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കാൽനടയാത്രകർക്ക് പരിക്കേറ്റത്. ഉടൻതന്നെ…
വടക്കഞ്ചേരിയിൽ തെരുവുനായ ആക്രമണം വ്യാപകം. 4 വയസ്സുകാരൻ അടക്കം നാലുപേർക്ക് കടിയേറ്റു
വടക്കഞ്ചേരിയിൽ തെരുവുനായ ആക്രമണം വ്യാപകം. 4 വയസ്സുകാരൻ അടക്കം നാലുപേർക്ക് കടിയേറ്റു. കടിയേറ്റവരിൽ മാനസിക വെല്ലുവിളി നേരിടുന്ന ആളും. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന…