Share this News

തെക്കുംപാടം 10ാം വാർഡ് NDA സ്വതന്ത്ര സ്ഥാനാർത്ഥി കൃഷ്ണേന്ദു പ്രശാന്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തെക്കുംപാടത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് സംയോജകൻ N.S. പീതാംബരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാനാർത്ഥി കൃഷ്ണേന്ദു ദദ്രദീപം തെളിയിച്ചു. ബുത്ത് പ്രസിഡൻ്റ് ബിജു കൊല്ലമറ്റം സ്വാഗതവും കോർഡിനേറ്റർ കണ്ണ ദാസ് നന്ദിയും പറഞ്ഞു. NDA ഭാരവാഹികളായ ജയൻ കണ്ടംപുള്ളി, പ്രബീഷ്, ശരത് മുട്ടത് , വിജയൻ കമ്പിളി, എന്നിവരും ധാരാളം പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News