All News

വടക്കഞ്ചേരി ചാക്കുണ്ട് നെടുമ്പുറത്തിൽ ഏലിയാമ്മ പൗലോസ് (87 ) അന്തരിച്ചു

Share this News

വടക്കഞ്ചേരി ചാക്കുണ്ട് നെടുമ്പുറത്തിൽ ഏലിയാമ്മ പൗലോസ് (87 ) അന്തരിച്ചു
സംസ്കാരം ഇന്ന് (14/03/2026 – ശനി) 10 മണിക് തേനിടുക്ക് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ
ഭർത്താവ് : പരേതനായ പൗലോസ്
മക്കൾ : സാലി , N.P Jose ( advocate) , late N.P Joshy മരുമക്കൾ : മാത്തുക്കുട്ടി ( Chalampadam),
ഷിനി അധ്യാപിക ( AUPS മൂലംകോട്) ദീപ അധ്യാപിക( KCPHSS കാവശേരി )

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!