Share this News
മംഗലംപാലത്ത് മലബാർ ഹോട്ടലിൻ്റെ അവിടെ നിന്നും നെന്മാറ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ഡിവൈഡറിൽ വാഹനം ഇടിച്ചു കയറി മറിഞ്ഞു. മുൻഭാഗത്തെ ടയർ ഊരി തെറിച്ചു പോയി. വാഹനം സർവ്വീസ് റോഡിലേക്ക് മറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഈ ഭാഗത്ത് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഡിവൈഡർ കാണാൻ പോലും കഴിയാത്ത അവസ്ഥയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
Share this News