ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട വിളവെടുപ്പ് തിരുവെമ്പല്ലൂർ കുളത്തിൽ ആലത്തൂർ എം.എൽ.എ കെ. ഡി പ്രസേനൻ ഉദ്ഘാടനം ചെയ്തു.

Share this News

തിരുവെമ്പല്ലൂർ കുളത്തിൽ ആലത്തൂർ എം.എൽ.എ കെ. ഡി പ്രസേനൻ ഉദ്ഘാടനം ചെയ്തു.

ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാഘട്ടത്തിൻ്റെ ഭാഗമായി തിലോപ്പിയ മത്സ്യകൃഷി വിളവെടുപ്പ് തിരുവെമ്പല്ലൂർ കുളത്തിൽ ആലത്തൂർ MLA കെ ഡി പ്രസേനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ആർ ഭാർഗ്ഗവൻ വൈസ് പ്രസിഡൻ്റ് കെ സ്വർണ്ണമണി – ഫിഷറീസ് ഓഫിസർ കെ വേണു പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് – സി പി എം എൽസി അംഗം ഹരിപ്രസാദ് കെ ഷാഹുൽ ഹമീദ് എ അരവിന്ദാക്ഷൻ – എസ് നൗഫൽ എ.മുഹമദ് അബ്ബാസ് കെ എസ് സനൂപ് എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

Share this News
error: Content is protected !!