All News

ദേശീയപാത ചെമ്മണ്ണംകുന്നിൽ പിക്കപ്പ് മറിഞ്ഞ് അപകടം

Share this News

ദേശീയപാത ചെമ്മണ്ണംകുന്നിൽ പിക്കപ്പ് മറിഞ്ഞ് അപകടം

ദേശീയ പാത 544 ൽ ചെമ്മണ്ണംകുന്ന് ഇറക്കത്തിൽ പ്ലൈവുഡ് കയറ്റി കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് മറിഞ്ഞ് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടതിനെ തുടർന്ന് മറിയുകയായിരുന്നു. വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. പിക്കപ്പിൽ ഉണ്ടായിരുന്ന പ്ലൈവുഡുകൾ റോഡിലേക്ക് വീണെങ്കിലും ആ സമയത്ത് വഴിയിലൂടെ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.



വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!