മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത വള്ളിയോടിൽ വാഹനാപകടം

Share this News

മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത വള്ളിയോടിൽ വാഹനാപകടം

വള്ളിയോട് തേവർക്കാട് ഓഡിറ്റോറിയത്തിന് സമീപത്താണ് പാൽ കയറ്റി വന്ന മിനി വാനും, സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് (09.02.2024) ഉച്ചയ്ക്കാണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!