പാണഞ്ചേരി തെക്കൂട്ട് സരോജിനി ബാലകൃഷ്‌ണൻ (74) അന്തരിച്ചു

Share this News

പാണഞ്ചേരി തെക്കൂട്ട് സരോജിനി ബാലകൃഷ്‌ണൻ (74) അന്തരിച്ചു

പാണഞ്ചേരി തെക്കൂട്ട് സരോജിനി ബാലകൃഷ്‌ണൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് (06.11.2025- വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: സബിത (അസിസ്റ്റൻ്റ് രജിസ്ട്രാർ, കെഎഫ്ആർഐ) സരിത, അനുരാജ് (സനൽ) . മരുമക്കൾ: ഹരിദാസ്, വിദ്യാധരൻ (കുട്ടൻ) , അശ്വതി.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!