Share this News

ചാത്തംകുളം ഹരിത മിൽ റോഡിൽ പല്ലിക്കാട്ടിൽ പരേതനായ കേശവൻ ഭാര്യ ലക്ഷ്മി (85) അന്തരിച്ചു
ചാത്തംകുളം ഹരിത മിൽ റോഡിൽ പല്ലിക്കാട്ടിൽ പരേതനായ കേശവൻ ഭാര്യ ലക്ഷ്മി (85) അന്തരിച്ചു. സംസ്കാരം ഇന്ന് (07.11.2025- വെള്ളി )1 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ :രജിത, രമ, രതി ,സരള, ഉഷ (Late), പമ്പാ വാസൻ
മരുമകൾ :സുരേന്ദ്രൻ,ചിദംബരൻ , സോമൻ,രവീന്ദ്രൻ,ലിജ
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News