Share this News

ആർത്തവ പ്രശ്നങ്ങൾ, ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ, അണ്ഠാശയസംബന്ധമായ പ്രശ്നങ്ങൾ, അമിത രക്തസ്രാവം,അണുബാധ സംബന്ധമായ അസ്വസ്ഥതകൾ എന്നിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പിൽ ചികിത്സ ലഭിക്കും.
വടക്കഞ്ചേരി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഡിവൈൻ ഹോസ്പിറ്റലിൽ Dr ശ്രീലക്ഷ്മി K യുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാദിവിസവും കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഗൈനക്കോളജിസ്റ്റിൻ്റെ സേവനം ഡിവൈൻ ഹോസ്പിറ്റലിൽ ലഭ്യമാണ്
സൗജന്യ ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻകൂട്ടി ബുക്ക് ചെയ്യാൻ 6238392838 എന്ന നമ്പരിൽ വിളിക്കുക
Share this News