തൃശ്ശൂർ ജില്ല കേരളോത്സവം; 4×100 മീറ്റർ റിലേയിൽ വനിതാ വിഭാഗത്തിൽ സോക്കർസിറ്റി എഫ്‌സിക്ക് സ്വർണം

Share this News

തൃശ്ശൂർ ജില്ല കേരളോത്സവം; 4×100 മീറ്റർ റിലേയിൽ വനിതാ വിഭാഗത്തിൽ സോക്കർസിറ്റി എഫ്‌സിക്ക് സ്വർണം

തൃശ്ശൂർ ജില്ലാ കേരളോത്സവ കായിക മത്സരങ്ങളിൽ 4×100 മീറ്റർ റിലേ വനിതാ വിഭാഗത്തിൽ സോക്കർസിറ്റി എഫ്‌സി (Thrissur Corporation) ഒന്നാം സ്ഥാനം നേടി സ്വർണ മെഡൽ കരസ്ഥമാക്കി.
വർഷ പി.വി, ഷിമ പി.എസ്, ജോമോൾ സി.കെ, കൃഷ്ണപ്രിയ എ.എസ് എന്നിവരാണ് വിജയിച്ച ടീമംഗങ്ങൾ. ആവേശകരമായ മത്സരത്തിൽ മികച്ച ടീം പ്രകടനമാണ് സോക്കർസിറ്റി എഫ്‌സിക്ക് വിജയം സമ്മാനിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!