All News

കാലിക്കറ്റ് സർവകലാശാല ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ രണ്ടാം റാങ്ക് നേടി ആൽപ്പാറ സ്വദേശിനി ആൻ മരിയ ഉല്ലാസ്

Share this News

കാലിക്കറ്റ് സർവകലാശാലയുടെ ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (2022-2025) പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ച് ആൻ മരിയ ഉല്ലാസ്. ചാലക്കുടി മേലൂർ
നിർമല കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർത്ഥിനിയായ ആൻ മരിയ ഉല്ലാസ് മികച്ച അക്കാദമിക് പ്രകടനമാണ് കാഴ്ചവെച്ചത്.
ആൽപ്പാറ കണിയാംപടിക്കൽ ഉല്ലാസ് – സിബിൻ ദമ്പതികളുടെ മകളായ ആൻ മരിയയുടെ ഈ നേട്ടം കുടുംബത്തിനും നാട്ടിനും അഭിമാനമായി മാറിയിരിക്കുകയാണ്. ഫാഷൻ ഡിസൈനിംഗ് രംഗത്ത് ഉയർന്ന ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുകയാണ് ആൻ മരിയ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!