കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് നല്‍കാതെ നെന്മാറ കയറാടിയിലെ പോസ്റ്റുമാൻ

Share this News

കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് നല്‍കാതെ നെന്മാറ കയറാടിയിലെ പോസ്റ്റുമാൻ

കത്തുകള്‍ മേല്‍വിലാസക്കാര്‍ക്ക് നല്‍കാതെ നെന്മാറ കയറാടിയിലെ പോസ്റ്റുമാന്‍
പോസ്റ്റുമാന്റെ വീട്ടിൽ നിന്നും ഒരു ചാക്ക് നിറയെ ലെറ്ററുകളും , ബാങ്ക് പാസ് ബുക്ക് ‘ ആധാറുകൾ എം.ടി എം കാർഡുകൾ ഉൾപ്പടെയുള്ള രേഖകൾ കണ്ടെടുത്തു
കയറാടി സ്വദേശിയായ ഉദ്യോഗാർഥിക്ക് തിരുവനന്തപുരത്ത് പി.എസ്. സി യ്ക്ക് വന്ന ഇന്റർവ്യൂ ലെറ്ററിന്റെ അറിയിപ്പ് കിട്ടാത്തതുമൂലം അവർ പോസ്റ്റ് ഓഫീസിൽ വന്ന് അന്വേഷിക്കുകയും പോസ്റ്റുമാൻ പറഞ്ഞു അങ്ങനെ അറിയിപ്പ് വന്നിട്ടില്ലെന്നും പിന്നീട് നാട്ടുകാർ ഇടപെടുകയും ആയിലൂർ പോസ്റ്റ് ഓഫീസിൽനിന്നും പോസ്റ്റ്മാസ്റ്റർ എന്നിവർ വരുകയും തുടർന്നുള്ള അന്വേഷണത്തിലാണ്
പോസ്റ്റുമാന്റെ വീട്ടിൽ നിന്നും ഒരു ചാക്ക് നിറയെ രേഖകൾ പിടികൂടിയത് മുൻപും ഈ പോസ്റ്റ് ഓഫീസിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!