Share this News
ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടോഴ്സ് യൂണിയൻ CITU അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം 12ാം ദിവസം
ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുകപദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്നപ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുകഎന്നീ മുദ്രവാക്യമുയർത്തി
ഓൾകേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ CITU നടത്തുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം
12ാം ദിവസം – CITU സംസ്ഥാന കമ്മിറ്റിയംഗവും, ചുമട്ടുതൊഴിലാളി യൂണിയൻ ജനസെക്രട്ടറിയുമായ N സുന്ദരൻപ്പിള്ള ഉദ്ഘാടനം ചെയ്തു. കെ.കെ ജയചന്ദ്രൻ
യൂണിയൻസംസ്ഥാന ജനറൽസെക്രട്ടറി എം ഹരിദാസ് പ്രസിഡന്റ് ആൻസി അനൂപ് വൈസ് പ്രസിഡൻറ്,ബേബി ലാൽ
പൂവ്വച്ചാൽ വിജയകുമാർ , വഞ്ചിയൂർ രവി , സൈമൺ , ജോളി വർക്കി , സുജിത്ത് , സന്തോഷ് കുമാർ , സുമിറ്റ് തടത്തിൽ , അനൂപ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq
Share this News