കോടികൾ മുടക്കി താരപുത്രൻ്റെ ആർഭാടപൂർണ്ണമായ വിവാഹം…! വരൻ്റെ അച്ഛൻ നടൻ നെപ്പോളിയൻ സാർ വിവാഹത്തിന് വന്ന അതിഥികൾക്കെല്ലാം ഫ്രീ ആയി ജപ്പാൻ ടൂർ പ്രഖ്യാപിച്ചു…! എത്ര ഭാഗ്യവാൻമാരായ അതിഥികൾ

Share this News

കോടികൾ മുടക്കി താരപുത്രൻ്റെ ആർഭാടപൂർണ്ണമായ വിവാഹം…! വരൻ്റെ അച്ഛൻ നടൻ നെപ്പോളിയൻ സാർ വിവാഹത്തിന് വന്ന അതിഥികൾക്കെല്ലാം ഫ്രീ ആയി ജപ്പാൻ ടൂർ പ്രഖ്യാപിച്ചു…! എത്ര ഭാഗ്യവാൻമാരായ അതിഥികൾ

മസ്കുലർ അട്രോഫി മൂലം തളർന്നു കിടക്കുന്ന ധനുഷ് എന്ന മകനെ ഇത്രയും കാലം രാജകുമാരനെപോലെ പരിപാലിച്ച് അവന് സുന്ദരിയായ അക്ഷയയെ ഭാര്യയെ നൽകി ആർഭാടപൂർണ്ണമായി വിവാഹം നടത്തി പരിപാലിക്കുന്ന നെപ്പോളിയൻ സാർ എത്ര മഹാനായ പിതാവാണ്…!

ഭാഗ്യം ചെയ്ത മകനാണ് ഈ താരപുത്രൻ ധനുഷ്. ചടങ്ങിൽ പങ്കെടുത്ത അതിഥികൾ വരെ ജപ്പാൻ ടൂർ നേടി ഭാഗ്യവാൻമാരായെങ്കിൽ നെപ്പോളിയൻ സാറിൻ്റെ ഈ മരുമകൾ അക്ഷയയ്ക്ക് കിട്ടുന്ന സൗഭാഗ്യങ്ങൾ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കുക.

ഇതാവണം പിതാവ് ഇങ്ങനെയാകണം ഒരു പിതാവ്…! നെപ്പോളിയൻ സാർ പിതൃവാൽസല്യത്തിൻ്റെ ഉത്തമ ഉദാഹരണം..!
വധൂവരൻമാർക്ക് മംഗളാശംസകൾ…!

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

Share this News
error: Content is protected !!