കേരള അക്വാഫാർമേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റ് മാർച്ച് ഒക്ടോബർ 25 ന്

Share this News

കേരള അക്വാഫാർമേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റ് മാർച്ച് ഒക്ടോബർ 25 ന്

കേരള അക്വാഫാർമേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റ് മാർച്ച് ഒക്ടോബർ 25 ന് ബുധനാഴ്ച 10 മണിയ്ക്ക്
അഖിലേന്ത്യാ കിസാൻസഭ ജനറൽസെക്രട്ടറി
ഡോ: ബിജു കൃഷ്ണൻ
ഉദ്ഘാടനം നിർവഹിക്കും
ചെമ്മീൻ/മത്സ്യകൃഷിക്ക് അനുയോജ്യമായ എല്ലാ സ്ഥലങ്ങളിലും പരിസ്ഥിതിക്ക്
ദോഷം വരാത്ത നിലയിൽ കൃഷി ചെയ്യുന്നതിന് നിയമപരവും, സാമൂഹ്വവുമായ സാഹചര്യമൊരുക്കാനും
കർഷകർക്ക് ന്യായ വിലക്ക് ഗുണമേന്മയുളള വിത്തും, തീറ്റയും ലഭിക്കുന്ന
തിനുളള സംവിധാനമുണ്ടാക്കാനും
പൊക്കാളി-കോലാന്റ – കൈപ്പാട് പ്രദേശങ്ങളിലെ മത്സ്യകൃഷി വികസനത്തിന് സമഗ്രമായ പദ്ധതി പ്രഖ്യാപിക്കാനും
ചെമ്മീൻ – മത്സ്യം കല്ലുമ്മക്കായ- അലങ്കാര മത്സ്യ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും
കേരളത്തിലേക്കെത്തുന്ന ഭക്ഷ്യയോഗ്വമല്ലാത്ത മത്സ്യത്തിന്റെ വരവ് തടയുന്നതിനും, ഇവിടെ കർഷകർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുളള മത്സ്യം മാർക്കറ്റ് ചെയ്യുന്നതിനും വേണ്ട ഇടപെടൽ നടത്തുക ചെയ്യാനും
ജലകൃഷി മേഖലയിലെ പഞ്ചാത്തല സൗകര്യവികസനത്തിന് സമഗ്ര പദ്ധതി നടപ്പാക്കാനും വേണ്ടിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!