Share this News

കിഴക്കഞ്ചേരിയിലെ മുൻകാല കമ്മ്യൂണിസ്റ്റ് നേതാവും ദീർഘകലാ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ സി.എം.പി സംസ്ഥാന കമ്മിറ്റി അംഗവുമായ കിഴക്കഞ്ചേരി ഇളവംപാടം വാണിയങ്കോട്ടിൽ വി. സുകുമാരൻ മാസ്റ്റർ (96) അന്തരിച്ചു. ഭാര്യ : ഭാർഗവി (Rtd. Head Master). മക്കൾ : അജയൻ (Rtd.Merchant Navy), ഉഷ (Rtd. Bank Manager), ms, Late സുനിൽകുമാർ, അനിൽകുമാർ (മുൻ പഞ്ചായത്ത് അംഗം). മരുമക്കൾ : അരുന്ധതി (Rtd. Teacher), വിജയൻ (Rtd. KSEB), Late ചന്ദ്രൻ, സുജ (പഞ്ചായത്ത് അംഗം).
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News