മിച്ചാരംകോട് സൗഹൃദയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി ക്വിസ് മത്സരവും, മാലിന്യ മുക്ത നവകേരള സെമിനാറും നടത്തി

Share this News

മിച്ചാരംകോട് സൗഹൃദയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി ക്വിസ് മത്സരവും, “എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം” എന്ന ആശയം ഉയർത്തിപിടിച്ചുകൊണ്ട്, മാലിന്യ മുക്ത നവകേരള സെമിനാറും അങ്കണവാടിയിൽ വച്ച് നടത്തി. 10 ആം വാർഡ് മെമ്പർ എ. എം. സേതു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ആലത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ സെമിനാർ അവതരിപ്പിക്കുകയും, ആലത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ചന്ദ്രബോസ് ആശംസയും അറിയിച്ചു. ക്വിസ് മത്സര വിജയികൾക്ക്
സമ്മാനദാന ചടങ്ങും നടത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!